“മുറിവ് മാത്രം തോന്നിയാൽ ആശങ്കയ്ക്ക് അതീനം. മരുന്നുണ്ടാവുമോ എന്നത് അതിരഹിതമായ ചോദ്യമായി.” കൊല്ലത്തെ ഹീമോഫീലിയ രോഗികൾക്കിടയിൽ ഇത് നിത്യാവസ്ഥയാണ്. ......
കൊല്ലത്ത് ബേക്കറിയിൽ നിന്നും പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണായേക്കാവുന്ന എണ്ണ കണ്ടെത്തിയത്. ......
വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം.......
കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദമാകുന്നു. ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രമാണ് കുടമാറ്റത്തിൽ ഉയര്‍ത്തിയത്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതി മക്കളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് പുത്തൻകണ്ടത്തിൽ താര ജി. ......
കൊല്ലം: ബലാത്സംഗക്കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ജീവനൊടുക്കി. എറണാകുളം പിറവം സ്വദേശി പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയാണ് മനു. ......
കൊല്ലം: ദേവീവിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേൽശാന്തിയെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുന്നു. ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ഭരണാനുകൂല ദേവസ്വം സംഘടനയുടെ പ്രതികാര ബുദ്ധിയെന്ന ആരോപണമാണ് ഉയരുന്നത്. ......
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.......
കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയും വിവാദത്തിൽ. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ നടത്തിയ ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതാണ് ഇപ്പോൾ വിവാദമാകുന്നത്. നാഗർകോവിൽ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പ് അവതരിപ്പിച്ച പരിപാടിയിലാണ് ആർ.എസ്.എസ് ഗണഗീതം പാടിയത്. ......